You Searched For "ബഹിരാകാശ ദൗത്യം"

സുനിത വില്യംസ് വന്ന അതേ ഡ്രാഗണ്‍ പേടകത്തില്‍ ബഹിരാകാശത്തേക്ക് കുതിക്കാന്‍ ഒരു ഇന്ത്യക്കാരന്‍; ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമാകുന്നത് ലക്നൗ സ്വദേശിയായ ശുഭാന്‍ഷു ശുക്ല; ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട സംഘത്തിലെ അംഗം
കാല്‍പാദങ്ങള്‍ കുഞ്ഞുങ്ങളുടേത് പോലെയാകും; ശരീരത്തില്‍ രക്തത്തിന്റെ അളവും കുറയും;  കൃഷ്ണമണിയുടെ രൂപത്തില്‍ മാറ്റംവരാം;  റേഡിയേഷനും; ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതം; സുനിതയയെും ബുച്ചിനെയും കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍
ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ യുഎഇ ഇനി ലക്ഷ്യം വയ്ക്കുന്നത് ശുക്രനെ; ശുക്രനെ വലം ചുറ്റുന്ന ബഹിരാകാശയാനം പിന്നീട് യാത്രയാവുക ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ മേഖലയിലേക്ക്; അഞ്ചുവർഷത്ത യാത്ര അവസാനിക്കുക യാനം ഒരു ഛിന്നഗ്രഹത്തിൽ ഇറങ്ങുന്നതോടെ; യുഎഇ ബഹിരാകാശ മേഖലയിൽ കുതിപ്പ് തുടരുമ്പോൾ