KERALAMപരോളിൽ പോയ തടവുകാർ നാലാഴ്ച്ചക്കുള്ളിൽ ഹാജരാകണം; ബാങ്ക്, ധനകാര്യസ്ഥാപനങ്ങൾക്ക് തുടർനടപടികളാകാം; കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നീക്കി ഹൈക്കോടതി; നേരത്തെ വിഷയം കോടതി പരിഗണിച്ചത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്സ്വന്തം ലേഖകൻ12 March 2021 6:46 AM IST
SPECIAL REPORTബാങ്കിന് മുന്നിൽ വരി നിന്നാൽ പിഴ! നടപടിയെ ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസും; മാപ്പ് പറഞ്ഞാൽ പിൻവലിക്കാമെന്ന് ഓഫറും; ചടയമംഗലത്തെ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം; റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷൻമറുനാടന് മലയാളി27 July 2021 3:10 PM IST
Uncategorizedഎആർ നഗർ ബാങ്കിലെ തട്ടിപ്പു പുറത്തുവരാതിരിക്കാൻ ലീഗ് അനുഭാവിയെ സഹകരണ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയ നയതന്ത്രം; മന്ത്രിയുടെ സെക്രട്ടറിയുടെ മകന് ലീഗ് ബാങ്കിൽ ജോലി നൽകി പ്രത്യുപകാരം; സഹകരണ രജിസ്ട്രാറെ തള്ളി വിരമിച്ച സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ഓഫീസറാക്കിയത് കടകംപള്ളി; മലപ്പുറത്തേത് സിപിഎം-മുസ്ലിം ലീഗ് സഹകരണ കൊള്ളജംഷാദ് മലപ്പുറം5 Aug 2021 12:08 PM IST
SPECIAL REPORTപണം ഒരുമിച്ചടച്ചാൽ ക്യാഷ് ഹാൻഡിലിങ് ചാർജ്; ഇല്ലെങ്കിൽ പിഴ; അനാവശ്യ ചാർജുകൾ ഒരുമാസത്തെ പലിശയോളം; വായ്പകൾക്ക് അമിത പലിശയും വായ്പാ പുതുക്കലിന്റെ മറവിൽ കനത്തഫീസും; പ്രതിസന്ധികാലത്ത് കൂട്ടുപലിശയുമായി കേരളാബാങ്കും; കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇരുട്ടടിയുമായി ബാങ്കുകൾമറുനാടന് മലയാളി7 Sept 2021 10:28 AM IST
Uncategorizedമാതാപിതാക്കളെ കോവിഡ് കവർന്നു; 12 ലക്ഷം അടയ്ക്കാൻ വിദ്യാർത്ഥിയോട് ബാങ്ക്; ശിശുദിനത്തിൻ നോവായി വിദ്യാർത്ഥിയുടെ കണ്ണീർമറുനാടന് മലയാളി14 Nov 2021 7:19 AM IST
SPECIAL REPORTകൊല്ലം ജില്ലാ എംപ്ലോയ്മെന്റ ഓഫീസിൽ നിന്ന് അടൂരിലേക്ക് രജിസ്ട്രേഷൻ മാറ്റിയത് ഒറ്റ ദിവസം; തൊട്ടുപിന്നാലെ ഒരേ ദിവസം തന്നെ രണ്ടു പേർക്കും സഹകരണ സംഘത്തിൽ ജോലി; നിയമനം അനധികൃതമാണെന്ന ഓഡിറ്റ് തടസം വന്നപ്പോൾ സ്ഥിരപ്പെടുത്തി പ്രമോഷൻ: മണ്ണടി സഹകരണ ബാങ്കിൽ നിയമനം കൊഴുക്കുന്നുശ്രീലാല് വാസുദേവന്19 Nov 2021 1:10 PM IST