You Searched For "ബാബറി മസ്ജിദ്"

ബാബറി മസ്ജിദ് തകർത്തത് സംഘപരിവാർ; വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല; പകരം അതുമായി സന്ധി ചെയ്യാനാണ് ശ്രമിച്ചത്; മതനിരപേക്ഷതയ്ക്ക് വലിയ ഭീഷണി നേരിടുന്നെന്നും മുഖ്യമന്ത്രി
ബാബറി മസ്ജിദിന്റെ അതേ മാതൃകയിലുള്ള പള്ളിക്ക് പിന്നാലെ രാമക്ഷേത്രവും വരുന്നു; അയോധ്യയിലേതിന്റെ അതേ മാതൃകയിലുള്ള ക്ഷേത്ര സമുച്ചയം പണിയുന്നത് കൊല്‍ക്കൊത്തയില്‍; പള്ളി നിര്‍മ്മാണത്തിന് ഇഷ്ടികയുമായി മലയാളികളും; ക്ഷേത്രത്തിനും ലക്ഷങ്ങള്‍ ഒഴകുന്നു; ബംഗാള്‍ ഭീതിയില്‍
മുരുകന്‍മലയുടെ പേര് സിക്കന്ദര്‍മലയാക്കണമെന്ന് ഒരുവിഭാഗം മുസ്ലീങ്ങള്‍; ദര്‍ഗക്ക് സമീപത്തെ ദീപത്തൂണില്‍ തന്നെ വിളക്ക് തെളിയിക്കണമെന്ന് സംഘപരിവാര്‍; വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ ഇമ്പീച്ച് ചെയ്യാന്‍ നീക്കം; രാമന് പകരം മുരുകന്‍! തമിഴ്നാട്ടിലെ അയോധ്യയായി തിരുപ്പരന്‍കുണ്ഡ്രം?
നേര്‍ച്ചപ്പെട്ടിയും ചാക്കും നോട്ടുകള്‍ കൊണ്ട് നിറയുന്നു; നിക്ഷേപ പരിധി കവിഞ്ഞ് അക്കൗണ്ട് ബ്ലോക്കാവുന്നു; ഹീറോയായി സസ്പെന്‍ഡ് ചെയ്യപ്പെട്ട ടിഎംസി എംഎല്‍എ ഹുമയൂണ്‍; പിന്നില്‍ ബിജെപിയെന്നും ആക്ഷേപം; മുര്‍ഷിദാബാദില്‍ നിര്‍മ്മിക്കുന്ന ബാബറി മസ്ജിദിന്റെ പതിപ്പിനെ ചൊല്ലി വിവാദം
ബാബരി മസ്ജിദിന് പകരമായി അയോധ്യ മസ്ജിദ് നിർമ്മാണത്തിന് സംഭാവന നൽകുന്നതും പ്രാർത്ഥിക്കുന്നതും ഹറാം; ആ പണം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് മുസ്‌ലിംകൾ നൽകണം; ആവശ്യവുമായി ഉവൈസി