You Searched For "ബാര്‍"

പുലര്‍ച്ചെ ഒരു മണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സഖാക്കള്‍; എസ്എഫ്‌ഐ ജില്ലാ ഭാരവാഹികളായ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് മനോരമ; സിസിടിവിയില്‍ മാത്യൂസ് കൊല്ലപ്പള്ളിയുടെ ലഹരി വീര്യം വ്യക്തം; ഷാജന്‍ സ്‌കറിയെ വധിക്കാന്‍ ശ്രമിച്ചത് കൊടും സിപിഎം ക്രിമിനല്‍! മിസ്റ്റര്‍ ബിനീഷ് കൊടിയേരിയും അംബാനി ചാനലിലെ ഫണ്ടു തട്ടിപ്പുകാരനും വായിച്ചറിയാന്‍
ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വയര്‍ലെസ് ഉപകരണങ്ങള്‍ വാങ്ങിയ ഷാഡോ പോലീസ് കുതന്ത്രം; ബലപ്രയോഗം തടയാന്‍ കുരുമുളക് സ്‌പ്രേ! മിഥുന്‍ എന്തും ആയുധമാക്കും വാലിബന്‍! മോളിവുഡിലെ അധോലോകം വീണ്ടും ചര്‍ച്ചകളില്‍; നടിയെ മാഫിയാ സംഘത്തിന്റെ കൂട്ടുകാരിയാക്കിത് ആര്? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം കൊടുത്തില്ലെങ്കില്‍ ലക്ഷ്മി മേനോന് കേസ് കടുക്കും; അവന്‍ ദിവാന്‍ജിമൂലയിലെ വില്ലന്‍
ഇതേ റെസ്റ്റോ ബാറില്‍ ഇന്നലെ എനിക്ക് മോശം അനുഭവം ഉണ്ടായി; എന്നെ എടീ. പോടീ എന്ന് വിളിച്ചു; വലിയ ഇന്‍സള്‍ട്ട് ഉണ്ടായി; അവിടുത്തെ ബൗണ്‍സേഴ്‌സിന്റേത് ഗുണ്ടായിസമാണ്; ഈ റെസ്‌റ്റോ ബാര്‍ പൂട്ടിക്കെട്ടണം; വിഡിയോ പോസ്റ്റ് ചെയ്ത് ഡോക്ടറും നടിയും മോഡലുമായ ഇന്‍ഫ്‌ളുവന്‍സര്‍; തമ്മനം റോഡിലെ മില്ലേനിയന്‍സ് ബാറില്‍ സംഭവിക്കുന്നത് എന്ത്?
അമേരിക്കന്‍ ബന്ധമുള്ള മുതിര്‍ന്ന ഗായകന്‍; ഡല്‍ഹിയില്‍ കൂടുതല്‍ താമസിക്കുന്ന യുവ നടന്റെ അച്ഛന്‍; ഡിജെ പാര്‍ട്ടിയില്‍ ഉദയംപേരൂരുകാരി ജിനിഷ സാഗറിനോട് മോശമായി പെരുമാറിയത് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍; പാട്ടിന്റെ പ്രെമോഷന്‍ കഴിഞ്ഞ് എല്ലാവരും എത്തിയത് ഇടശേരി ബാറില്‍; ആ സംഘര്‍ഷവുമായി സിനിമാക്കാര്‍ക്ക് ബന്ധമില്ല
തന്നെ ആക്രമിച്ചപ്പോള്‍ ബിയര്‍ കുപ്പി എടുത്ത് യുവാവിന്റെ തലയ്ക്ക് അടിച്ചെന്ന് യുവതിയുടെ മൊഴി; തലയ്ക്ക് മുകളിലുള്ള ആക്രണം കൊലപാതക ശ്രമം; ഉദയംപേരൂരുകാരി കുറ്റം സമ്മതിച്ചിട്ടും കേസില്ല! ജനീഷാ സാഗറിനെ ഉപദ്രവിച്ചത് തൊടുപുഴയിലെ വിഐപി മകന്‍; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് നടന്മാരും ഗായകരും; കത്രക്കടവ് ഇടശേരി മാന്‍ഷന്‍ വീണ്ടും വിവാദത്തില്‍
കൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മദ്യലഹരിയില്‍ യുവതി യുവാവിനെ കുത്തി; ബാറിലെ കൗണ്ടറില്‍ വച്ച് കുപ്പി പൊട്ടിച്ച് കുത്തിയത് യുവാവിന്റെ കഴുത്തിന്; പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍; ഉദയംപേരൂര്‍ സ്വദേശിനിയായ 29 കാരി പിടിയില്‍; അക്രമം ഉണ്ടായത് കപ്പിള്‍ ഫ്രണ്ട്‌ലി ബാറില്‍; കേസെടുത്ത് പൊലീസ്
രാവിലെ 11 നും രാത്രി ആറിനും ഇടയില്‍ 34 കിലോമീറ്റര്‍ ചുറ്റികയുമായി ബൈക്കില്‍ സഞ്ചരിച്ച് കൊലകള്‍; മൂന്ന് കൊലക്കു ശേഷം ബാറിലെത്തി മദ്യപിച്ച് തിരിച്ചെത്തി ഫര്‍സാനയെയും അഫ്‌സാനെയും തീര്‍ത്തു; ആറു പേരും തീര്‍ന്ന് കരുതി പാഴ്‌സല്‍ മദ്യവും കഴിച്ചു; എലിവിഷം മാരകമായിരുന്നില്ല; അഫാന്റെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
കൗണ്ടറില്‍ നിന്ന് വാങ്ങിയ മദ്യത്തിന്റെ അളവ് കുറവാണല്ലോ എന്ന് പറഞ്ഞുപോയി; ഉടന്‍ വന്നു കൗണ്ടറില്‍ നിന്ന് മുഖത്തടി; ഒപ്പം തുരുതുരാ കുപ്പി ഗ്ലാസുകളും പറന്നുവന്നു; ഏറിഞ്ഞ് ഒരാളെ വീഴ്ത്തി; കുറവിലങ്ങാട് ബാറിന്റെ ഉദ്ഘാടന ദിവസം തന്നെ സംഘര്‍ഷം; ജീവനക്കാരന്‍ അറസ്റ്റില്‍