SPECIAL REPORTബാഴ്‌സലോണ ഇരട്ട നഗരം പദ്ധതിയിൽ പാര വച്ചു; വിമാനത്താവള ഏറ്റെടുക്കലിൽ അദാനിയെ പിന്തുണച്ചപ്പോൾ തിരുത്തണമെന്ന് പറഞ്ഞ കോടിയേരി; സുനന്ദ വിവാദം മുതലെടുത്തുകൊലപാതകിയാക്കാൻ ശ്രമിച്ച രാഷ്ട്രീയ എതിരാളികൾ; കെ റെയിലിൽ സിപിഎം കൂട്ടുപിടിക്കുന്നത് മുമ്പ് പതവണ പരിഹസിച്ച് തള്ളി പറഞ്ഞ തരൂരിനെ; പഴയ 'ശത്രുവിനെ' കോടിയേരി ഹീറോയാക്കുമ്പോൾമറുനാടന് മലയാളി18 Dec 2021 1:33 PM IST