SPECIAL REPORTകെ എം മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഒരു തെളിവും ഉണ്ടായിരുന്നില്ല; ഫയൽ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാൻ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ല; കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ കെ എം മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല; ബാർ കോഴക്കേസിൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിൻസൻ എം പോൾമറുനാടന് മലയാളി21 Nov 2020 11:05 AM IST
SPECIAL REPORTപ്രതിപക്ഷ നേതാക്കളെ അഴിക്കുള്ളിലാക്കാനുള്ള സർക്കാർ നീക്കത്തിന് പഴയ കോൺഗ്രസുകാരൻ തടയിടുമോ? ചെന്നിത്തലക്ക് എതിരായ ബാർ കോഴ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും; ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം നടക്കണമെങ്കിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കനിയണംമറുനാടന് മലയാളി22 Nov 2020 11:01 AM IST
SPECIAL REPORT'ചെന്നിത്തലയ്ക്ക് ദൈവവിശ്വാസം ഉണ്ടെങ്കിൽ എന്നെ ഫോണിൽ വിളിച്ചിട്ടില്ല എന്ന് സത്യം ചെയ്യാമോ? അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ ഖേദിക്കുന്നു; പക്ഷേ ചെന്നിത്തലക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; കേസ് കൊടുക്കട്ടെ, സത്യം തെളിയിക്കാൻ തയ്യാറാണ്'; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും ആരോപണവുമായി ബിജു രമേശ്മറുനാടന് ഡെസ്ക്23 Nov 2020 10:36 PM IST
SPECIAL REPORTബാർകോഴ കേസിൽ മുൻ മന്ത്രിമാർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണർ തടയിടുമോ? വിജിലൻസ് ഡയറക്ടറെ നേരിട്ടു വിളിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ; വിളിച്ചു വരുത്തുന്നത് ഫയലിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാൽ; അന്വേഷണം നടക്കണമെന്ന് ഗവർണറുടെ അനുമതി കൂടിയേ തീരൂമറുനാടന് മലയാളി2 Dec 2020 12:34 PM IST
Politicsകോടതിയിൽ കെ എം മാണിയുടെ പേര് പറഞ്ഞിട്ടില്ല; മാധ്യമങ്ങൾ ദുരുദ്ദേശ്യത്തോടെ റിപ്പോർട്ടു ചെയ്തു; മാണി ക്ലീൻ, എന്നാൽ യുഡിഎഫ് അഴിമതിക്കാർ; ബജറ്റ് ദിനത്തിൽ നടത്തിയ പ്രതിഷേധം യുഡിഎഫിന്റെ അഴിമതിക്കെതിരെ; ഊരാക്കുടുക്കിൽ നിന്നും തടിയൂരാൻ ട്രപ്പീസു കളിച്ചു എ വിജയരാഘവന്റെ പ്രതികരണംമറുനാടന് മലയാളി6 July 2021 11:04 AM IST
Featureനോട്ടെണ്ണൽ യന്ത്രം മുഖ്യമന്ത്രിയുടെ വീട്ടിലോ എ.കെ.ജി സെന്ററിലോ? വി ഡി സതീശൻRajeesh Lalu Vakery24 May 2024 7:07 AM IST