You Searched For "ബിജു"

കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി; പക്ഷേ കാര്‍ ഇടിച്ചു കയറി; ആ ബസിനുണ്ടായിരുന്നത് സാധാരണ വേഗത്തില്‍ മാത്രം; കൂടല്‍ മുറിഞ്ഞ കല്ലിലെ അപകടത്തിന് കാരണം അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചത്; അപകടം കാര്‍ ഡ്രൈവറുടെ അശ്രദ്ധകാരണമെന്ന് എഫ്ഐആര്‍; കൂടലില്‍ പിഴവ് പറ്റിയത് ബിജുവിന് തന്നെ
ഹർത്താലിന് എതിർപാർട്ടി മാമന്മാരുടെ കടകളെല്ലാം അടപ്പിച്ച് ബജിയെല്ലാം കഴിച്ച് തിരിച്ചുവന്നപ്പോൾ യുവാവ് ഞെട്ടി; സ്വന്തം ബജിക്കടയും ഡിം! തല്ലിപ്പൊളിച്ചിട്ടത് സ്വന്തം പാർട്ടിക്കാർ തന്നെ; സാധനങ്ങളെല്ലാം ഒരുവഴിക്കായപ്പോൾ പോക്കറ്റിൽ നിന്ന് ചോർന്നത് കാൽലക്ഷം രൂപ; ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ ബിജുവിന് അക്കിടി പറ്റിയത് ഇങ്ങനെ
നീ തങ്കപ്പനല്ലടാ പൊന്നപ്പൻ! എട്ടു വർഷം കണ്ണൂർ-എറണാകുളും റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ; പിന്നീട് മാഹിയിലെ പ്രഭാത് വൈൻസിൽ ഡ്രൈവർ കം ഓഫീസ് സ്റ്റാഫ്; റോഡിൽ കനാലിന്റെ പണി നടക്കുന്നതിനാൽ സ്ലാബിൽ ഇന്നോവ കയറ്റിയിട്ടത് പരിചയ മികവ്; വിഡിയോയും പടവും ഒരു രസത്തിന് എടുത്തത് ഭാര്യയും; പ്ലാസ്റ്റിക് കുപ്പിയിലെ വിവാദവും വെറുതെ; സോഷ്യൽ മീഡിയ പുകഴ്‌ത്തിയത് മാഹിയിൽ വാടകയ്ക്ക് താമസിക്കുന്ന മാനന്തവാടിക്കാരൻ ബിജുവിനെ; ചെറിയ സ്ലാബിന് മുകളിൽ ഒരു ഇന്നോവ കയറിയ കഥ
കാണിച്ചതൊക്കെ കാണിച്ചു..നന്നായി; ഇനി ആ പാർക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്; പറഞ്ഞില്ലെന്ന് വേണ്ട; നിന്നുതിരിയാൻ സ്ഥലമില്ലാത്തിടത്ത് കൂളായി ഇന്നോവ തിരിച്ച ഡ്രൈവർ ബിജുവിനെ അനുകരിക്കുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നു
17 വയസ്സുള്ള പെൺകുട്ടിയെ കഴിഞ്ഞ 4 വർഷമായി നിരവധി തവണ പീഡിപ്പിച്ചു; ഭയം കാരണം പെൺകുട്ടി പീഡന വിവരങ്ങൾ പുറത്തു പറഞ്ഞില്ല; മൂന്നാഴ്ച മുമ്പാണ് രക്ഷിതാക്കളോട് എല്ലാം തുറന്നു പറഞ്ഞത് നിർണ്ണായകമായി; അറസ്റ്റിലായത് ബിജെപി ബൂത്ത് കൺവീനർ തളിക്കാട്ട്പറമ്പ് ബിജു; ആർ എസ് എസുകാരനെ അറസ്റ്റ് ചെയ്തത് പോക്‌സോ നിയമ പ്രകാരം
വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തിലും കയ്യിലും കാലിലും കിടക്കുന്ന ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷണം; പിടിക്കപ്പെടുമെന്ന് തോന്നിയാൽ പിന്നെ ആസിഡ് പ്രയോഗവും; ഒറ്റയ്ക്ക് മോഷണം പിന്നെ സഹായികളുടെ സഹായത്തോടെ വിറ്റ് പണമാക്കലും; പോത്തനിക്കാട് സിഐയും കൂട്ടരും പിടികൂടിയത് കവർച്ചയിലെ ഒറ്റയാൾ പട്ടാളത്തെ; ആസിഡ് ബിജുവും കൂട്ടരും വീണ്ടും അഴിക്കുള്ളിലേക്ക്
ഹാളിലെ ഹുക്കിൽ അച്ചനും മകനും; കിടപ്പുമുറിയിൽ ഇരുവശത്തുമായി അമ്മയും മകളും; ചുമരിൽ മൂന്നിടത്ത് ബന്ധുക്കളെയാരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്ന് കുറിപ്പും; ചിട്ടി പണം നൽകാനുള്ളവരോട് ഇന്ന് എത്താൻ പറഞ്ഞ ശേഷം കുടുംബം ഒന്നാകെ ജീവനൊടുക്കി; പെരുമ്പാവൂരിനെ കരയിച്ച് ചേലാമറ്റം ബിജുവിന്റേയും കുടുംബത്തിന്റേയും ആത്മഹത്യ
പാല് കിട്ടാത്തിനെ തുടർന്ന് അന്വേഷിച്ചെത്തിയ റഷീദ; പാൽക്കുപ്പിക്ക് താഴെ വച്ച കടലാസ് തുണ്ട് കണ്ട് അതെടുത്തു; പിൻവശത്തെ വീട്ടുകാരിക്കാരിക്കായി എഴുതിയ കത്തിലുണ്ടായിരുന്നതു കൊടുക്കാനും കിട്ടാനുമുള്ള തുകയുടെ കണക്ക്; പെരുമ്പാവൂരിനെ ഞെട്ടിച്ച ആത്മഹത്യക്ക് പിന്നിൽ കടബാധ്യത തന്നെ; ബിജുവും കുടുംബവും നാടിന്റെ നൊമ്പരമാകുമ്പോൾ
അമ്മയെ പരിചരിക്കാൻ സ്‌കൂളിലെ ബസ് ഡ്രൈവറായ പഴയ ടാക്സിക്കാരൻ; കൂട്ടുകാരന്റെ ബന്ധുവിനെ കൂട്ടുകാരിയാക്കി സ്വപ്നങ്ങൾ നെയ്തത് വീട്ടുകാരും അംഗീകരിച്ചു; കൊറോണയിൽ വിവാഹം നീണ്ടപ്പോൾ പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി; പെരുന്തുരുത്തിയിൽ പൊലിഞ്ഞത് ഒന്നാകാൻ ഒരുപാട് കൊതിച്ച ബിജുവും ആൻസിയും
സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ വെട്ടിക്കൊന്നത് മദ്യലഹരിയിൽ; ഓടി രക്ഷപെടാൻ ശ്രമിച്ച പിതാവിനെ പിന്തുടർന്ന് ആക്രമിച്ചു; കോട്ടയം പതിനാറിൽ ചിറയിൽ ബിജു കാട്ടിയത് ചോരമരവിക്കുന്ന ക്രൂരത; പ്രതിയെ പിടികൂടി പൊലീസും