You Searched For "ബിജെപി പ്രവർത്തകൻ"

രാത്രി 11 മണിയോടെ മുഖംമൂടി ധരിച്ച് കാറിലെത്തിയ സംഘം; വീടിന്റെ ജനലുകൾ അടിച്ചു തകർത്തു, അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അകത്തു കയറി; വെട്ടിപ്പരിക്കേൽപ്പിച്ചത് ബി.ജെ.പി പ്രവർത്തകനെ; ഭാര്യയ്ക്കും മർദ്ദനം; അറസ്റ്റ് ഉടനെന്ന് പോലീസ്