You Searched For "ബിഡിജെഎസ്"

എന്‍ഡിഎ എന്നു പറയുന്നത് സങ്കല്പം മാത്രം; നേതൃയോഗം പോലും നടക്കുന്നില്ല! വെള്ളാപ്പള്ളി അനുകൂലികള്‍ക്ക് മടുത്തു; കോണ്‍ഗ്രസുമായി ബിഡിജെഎസ് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; തുഷാറിനെ കേന്ദ്രമന്ത്രിയാക്കിയില്ലെങ്കില്‍ ഈഴവ വോട്ട് ബാങ്ക് യുഡിഎഫിലേക്ക് ചേക്കേറും? ബിജെപിയുമായി ബിഡിജെഎസ് അകലുന്നുവോ?
ചെറുതുരുത്തിയില്‍ പണവുമായി പിടിയിലായ ജയന്റെ വീട്ടില്‍ പരിശോധന; അഞ്ചുലക്ഷം രൂപ കണ്ടെത്തി;  പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍;  ബിഡിജെഎസ് നേതാവെന്ന് സിപിഎം
ഇടതുപക്ഷത്തിന്റെ വിജയത്തിന് മുഖ്യപങ്കു വഹിച്ചത് എൻഡിഎ മുന്നണി കൺവീനറുടെ നിലപാട്;  ബിജെപിക്കൊപ്പം നിന്നു സിപിഎമ്മിന് വേണ്ടി കരുക്കൾ നീക്കിയപ്പോൾ ബിഡിജെഎസ് ആകെ വിജയിച്ചത് ഒറ്റ സീറ്റിൽ മാത്രം; ജോസ് കെ മാണിയും തുഷാർ വെള്ളാപ്പള്ളിയും പിണറായിയുടെ രക്ഷകരായത് ഇങ്ങനെ
തദ്ദേശത്തിൽ ബിജെപിക്കൊപ്പം നിന്ന് കിട്ടിയത് ഒരു സീറ്റ് മാത്രം; എൻഡിഎയിൽ നിന്ന് ഉണ്ടായത് കാലുവാരൽ എന്ന തിരിച്ചറിവിൽ വെള്ളാപ്പള്ളിയും തുഷാറും; അച്ഛൻ മോഹം ഇടതുപക്ഷത്തേക്ക് തോണി അടുപ്പിക്കൽ; മകന് താൽപ്പര്യം യുഡിഎഫും; ബിഡിജെഎസിന്റെ മുന്നണി മാറ്റം വീണ്ടും ചർച്ചകളിലേക്ക്
ബിജെപിക്ക് ബാധ്യതയായി ബിഡിജെഎസ്; കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ വേണമെന്ന ആവശ്യവുമായി ബിജെപിക്ക് മുന്നിൽ; കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത് മത്സരിക്കാൻ പദ്ധതിയിട്ട് ബിജെപിയും; മത്സരിക്കാൻ ഇല്ലെന്ന നിലപാടിൽ തുഷാറും തുടരുമ്പോൾ ബിഡിജെഎസിന്റെ നിലപ പരിതാപകരം
ബാർ ഹോട്ടലിലെ അടച്ചിട്ട മുറിയിൽ എസ്എൻഡിപി യൂണിയൻ നേതാക്കളുമായി സിപിഎം ജില്ലാ സെക്രട്ടറിയുടെ ചർച്ച; കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ വെള്ളാപ്പള്ളിയുടെ നിർദ്ദേശം; വിവരം ചോർന്നു കിട്ടിയ ബിജെപി നേതൃത്വം തുഷാറിനെ പുകച്ചു; യൂണിയൻ നേതാക്കളെ ശാസിച്ച് തുഷാർ; പിതാവിന്റെയും പുത്രന്റെയും ഉരുണ്ടുകളി തുടരുമ്പോൾ
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് വൻ വോട്ടുചോർച്ച; ഇടുക്കിയിൽ ഉൾപ്പെടെ മത്സരിച്ചിടത്തല്ലാം പകുതിയോളം വോട്ട് കുറഞ്ഞു; ദയനീയ തോൽവിക്ക് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി; സംസ്ഥാന കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളി രാജിവെച്ചേക്കും
വെള്ളാപ്പള്ളിയുടെ ലക്ഷ്യം ബിഡിജെഎസിനെ എൽഡിഎഫിൽ എത്തിച്ചു മകനെ ഭാവിയിൽ മന്ത്രിയാക്കാൻ; മുസ്ലിംലീഗിനും ഇടത്തോട്ടു പോകാൻ അര മനസ്സ്; തന്ത്രപരമായി മുസ്ലിം- ഈഴവ വോട്ടുറപ്പിച്ച പിണറായിക്ക് ഇരുകൂട്ടരെയും കൂടെ കൂട്ടാതെ വോട്ടുറപ്പിക്കാൻ പദ്ധതി
എൻഡിഎ കൺവീനറുടെ വീട്ടിലെ അത്താഴവിരുന്നിൽ തോമസ് ഐസകും വൈപ്പിനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും; തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ചിത്രം സഹിതം വിവാദം; എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിന് തെളിവെന്ന് ആരോപിച്ചു യുഡിഎഫ് നേതാക്കൾ
തൃശൂർ ലോക്‌സഭ സീറ്റ് ബിഡിജെഎസിന് വേണം; ആവശ്യവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ കണ്ട് തുഷാർ വെള്ളാപ്പള്ളി; ഇക്കുറി ബിഡിജെഎസ് ആവശ്യപ്പെടുന്നത് ഏഴ് സീറ്റുകൾ