SPECIAL REPORTഅനുവാദമില്ലാതെ കരാര്‍ പുതുക്കി റഷ്യന്‍ സൈന്യം തന്നെ യുദ്ധമുഖത്തേക്ക് അയയ്ക്കുന്നു; എങ്ങനെയെങ്കിലും രക്ഷിക്കണം; തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ജെയിന്റെ വീഡിയോ സന്ദേശം; സഹായം അഭ്യര്‍ഥിച്ച് നാട്ടിലെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ20 April 2025 11:16 PM IST