INVESTIGATIONകൊട്ടാരക്കര ജയിലില്‍ നിന്ന് കൊല്ലം ജയിലിലേക്ക് മാറ്റിയതില്‍ അസംതൃപ്തി; ജാമ്യത്തിലിറങ്ങിയ തടവുകാരന്‍ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെ ആക്രമിക്കാന്‍ വീട്ടിലെത്തി; നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി; ഭീഷണി മുഴക്കി എത്തിയത് നാലോളം വധശ്രമക്കേസുകളിലെ പ്രതിസ്വന്തം ലേഖകൻ8 Oct 2024 2:19 PM IST