SPECIAL REPORTബിരിയാണിക്കുള്ളിൽ കുപ്പിച്ചില്ല്; കഴിക്കുന്നതിനിടെ തുളഞ്ഞു കയറി വായിൽ മുറിവ്; പരാതിപ്പെട്ടപ്പോൾ ഉടമയുടെ മറുപടി ധിക്കാരപരം; തിരുവല്ലയിലെ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃഫോറത്തിന്റെ വിധിശ്രീലാല് വാസുദേവന്‍2 Aug 2021 7:46 PM IST