You Searched For "ബിറ്റ്‌കോയിന്‍"

ഒരു ബിറ്റ് കോയിന്‍ കിട്ടാന്‍ കൊടുക്കേണ്ടത് 87 ലക്ഷം രൂപ! 16 വര്‍ഷംമുമ്പ് ഒരു ഡോളര്‍ കൊണ്ട് 13,000 ബിറ്റ് കോയിന്‍ വാങ്ങാം; ഇന്ന് ഒന്നിന് മുല്യം ഒരു ലക്ഷം ഡോളര്‍; നാലാഴ്ചയ്ക്കിടയില്‍ 45 ശതമാനം വര്‍ധന; പിന്നില്‍ ട്രംപിന്റെ  നയങ്ങള്‍; ലോകം കറന്‍സികളില്‍ നിന്ന് ക്രിപ്റ്റോ ഇടപാടിലേക്കോ?
വീട് വൃത്തിയാക്കുന്നതിനിടെ മുന്‍ കാമുകന്റെ ഒരു ബാഗ് ഉപേക്ഷിച്ചു; മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞതില്‍ 5,900 കോടിയുടെ ബിറ്റ്‌കോയിന്‍ അടങ്ങിയ ഹാര്‍ഡ് ഡ്രൈവും; പത്ത് വര്‍ഷം മുമ്പത്തെ സംഭവത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തല്‍
73 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അജ്ഞാതന്‍; മറഞ്ഞിരിക്കുന്ന ക്രിപ്റ്റോ രാജാവിനെ കണ്ടെത്തിയെന്ന് എച്ച്ബിഒ; സതോഷി നകാമോട്ടോ എന്ന വ്യാജപേരില്‍ അറിയപ്പെട്ടയാള്‍ ആര്? നിഷേധിച്ച് ആരോപണ വിധേയന്‍;   ബിറ്റ്‌ കോയിന്റെ പിതാവിനെ തേടി ആഗോള ബിസിനസ് ലോകം