SPECIAL REPORTആകെ ബിൽ 8.20 ലക്ഷം; നേരത്തേ അടച്ചിരുന്നത് 3.60 ലക്ഷം; ആശുപത്രി അധികൃതർ വാശി പിടിച്ചത് അഞ്ചു ലക്ഷം കൂടി അടയ്ക്കാതെ മൃതദേഹം വിട്ടു നൽകില്ലെന്ന്; എങ്കിൽ അത് നിങ്ങൾ എടുത്തോയെന്ന ഉറച്ച നിലപാട് ബന്ധുക്കൾ എടുത്തതോടെ പുഷ്പഗിരി അധികൃതരുടെ മലക്കം മറിച്ചിൽ; അമിത നിരക്ക് ഈടാക്കി എന്നത് തെറ്റായ പ്രചാരണമെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർശ്രീലാല് വാസുദേവന്8 May 2021 8:24 PM IST