SPECIAL REPORTബീഫ് കഴിക്കുന്ന ശീലം അവസാനിപ്പിക്കുന്നത് വരെ മുസ്ലിം വ്യാപാരികൾക്ക് ക്ഷേത്രമേളകളിൽ വിലക്ക്; ബെംഗളൂരുവിലും തീരദേശ ജില്ലകളിലും ഉയർന്ന വിവാദ നീക്കം കർണാടകയിലെ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു; ഹിജാബ് വിവാദത്തിന് പിന്നാലെ സർക്കാരിന് മറ്റൊരു തലവേദന കൂടിബുര്ഹാന് തളങ്കര25 March 2022 6:54 PM IST