SPECIAL REPORTഒരാഴ്ചയിലധികമായി വിദേശ മദ്യവിൽപനശാലകൾ മദ്യമൊഴിഞ്ഞ അലമാരകൾ മാത്രമായി മാറി; സാധാരണക്കാരുടെ ബ്രാൻഡുകൾ കാലിയായി; ബീവറേജ്സ് കോർപറേഷന്റെ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടലിലേക്ക്: മദ്യ കമ്പിനികൾക്ക് പണം കൊടുക്കാതെ ആർത്തിപണ്ടാരമായി സർക്കാർ; വീണ്ടും വിഷമദ്യ ദുരന്ത സാധ്യതഅനീഷ് കുമാര്‍18 Nov 2022 10:03 AM IST