You Searched For "ബീഹാർ"

കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയായി ബീഹാർ; സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണനിരക്കും ഏറ്റവും കുറവെന്ന് കേന്ദ്ര സർക്കാർ; തൊട്ടു പിന്നിൽ കേരളവും ആസാമും
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ നിതീഷ് കുമാർ എൻഡിഎ വിടും; 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നും ചിരാ​ഗ് പാസ്വാൻ
ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും ഭരണം ജംഗിൾ രാജ്; അവർക്ക് ഭാരത് മാതാ കീ ജയിയും, ജയ് ശ്രീറാമും ബീഹാറിലെ ജനങ്ങൾ വിളിക്കുന്നത് കേൾക്കാൻ താത്പര്യമില്ലെന്ന; ബീഹാർ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ കടന്നാക്രമിച്ച് മോദി
ഭരണകക്ഷിക്കു വോട്ട് ചെയ്യണമെന്ന പ്രചാരണത്തെ എതിർത്തതോടെ തീരുമാനിച്ചത് ബജ്‌രങ് ദൾ നേതാവിനെ കൊലപ്പെടുത്താൻ; ബീഹാറിൽ മന്ത്രി രാംസേവക് സിങ്ങിന് എതിരെ കൊലക്കുറ്റത്തിന് കേസ്; അവസാന ഘട്ട വോട്ടെടുപ്പിനിടെ എൻഡിഎ സമ്മർദ്ദത്തിലായത് ഇങ്ങനെ
ആഞ്ഞടിച്ചത് മോദി പ്രഭാവം! മുഖ്യമന്ത്രിയായാലും രണ്ടാമനാകേണ്ടി വരുമെന്ന തിരിച്ചറിവിൽ നിതീഷ് കുമാർ; ബിഹാറിൽ എൻഡിഎ വീണ്ടും അധികാരം നേടുമ്പോൾ നമ്പർ വൺ പാർട്ടിയാകുന്നത് ബിജെപി; ഭരണ കസേര ജെഡിയുവിന് നൽകി അധികാരം നിയന്ത്രിക്കാൻ പരിവാറുകാരും; ബീഹാറിൽ കോവിഡുകാലത്തും മഹാസഖ്യം പിന്നിലാകുമ്പോൾ
ബിജെപിയെ ജയിപ്പിക്കുന്നത് മോദിയെ എതിർക്കുന്ന ഒവൈസി! ബീഹാറിൽ വിജയിച്ചത് വോട്ടുകൾ ഭിന്നിപ്പിക്കുയെന്ന അമിത് ഷാ തന്ത്രം; മുസ്ലിം വോട്ടുകൾ എഐഎംഐഎം പെട്ടിയിലാക്കിയപ്പോൾ നിതീഷ് വിരുദ്ധത മുതലാക്കി ചിരാഗും; ആർജെഡി വോട്ടു ശതമാനത്തിൽ മുന്നിലെത്തുമ്പോഴും എൻഡിഎയ്ക്ക് കരുത്തായത് ഈ ഘടകങ്ങൾ
മത്സരിച്ച 110ൽ 74ലും ജയിച്ച് ബിജെപി മുന്നേറ്റം; നിതീഷിന് നിറം മങ്ങിയതും മോദിയുടെ ഹനുമാന്റെ ചാട്ടം പിഴച്ചതിനുമൊപ്പം കോൺഗ്രസും മികവ് കാട്ടിയില്ല; 75 സീറ്റുമായി വലിയ പാർട്ടിയായി ആർജെഡി മാറിയതും ഇടതുപക്ഷം കരുത്ത് കാട്ടിയതും ഇഞ്ചോടിഞ്ഞ് പോരാട്ടമായി; മൂന്ന് ടേം ചരിത്രം തിരുത്തി 125 സീറ്റുമായി നിതീഷ് വീണ്ടും ബീഹാറിൽ മുഖ്യമന്ത്രി കസേരയ്ക്ക് അരികിലെത്തുമ്പോൾ
പരമാവധി റൺ നേടിയും നിതീഷ് ക്യാമ്പിലെ വിക്കറ്റുകൾ വീഴ്‌ത്തിയും തേജ്വസിയുടെ ഓൾറൗണ്ട് മികവ്; പ്രതിരോധം പിഴച്ച് ക്ലീൻ ബൗൾഡായത് കോൺഗ്രസ്; 2015 ൽ മത്സരിച്ച 41 സീറ്റിൽ 27 ഇടത്ത് വിജയിച്ച കോൺഗ്രസിന് മത്സരിക്കാൻ 70 സീറ്റ് കൊടുത്തത് ലാലു പുത്രന് വിനയായി; ഇനി രാഹുലിനും പ്രിയങ്കയ്ക്കും മുന്നിലുള്ളത് വെല്ലുവിളികൾ; ബീഹാറിൽ മഹാസഖ്യം അവസാന ഓവറിൽ തോൽക്കുമ്പോൾ
അന്ന് ബിജെപിക്ക് ഉണ്ടായിരുന്നത് രണ്ട് എംപിമാരും രണ്ട് മുറികളും; ഇന്ന് ഇന്ത്യയുടെ ഒരോ മുക്കിലും മൂലയിലേക്കും നാം വളർന്നിരിക്കുന്നു; ബീഹാറിൽ മാത്രമല്ല, മധ്യപ്രദേശിലും ഗുജറാത്തിലും എന്തിന് തെലങ്കാനയിലും ലഡാക്കിലും വരെ നാം വിജയിച്ചു; ബീഹാർ വിജയത്തിൽ നന്ദി പറയുമ്പോൾ പാർട്ടിയുടെ വളർച്ചയുടെ ചരിത്രം ഓർമ്മിപ്പിച്ച് മോദിയുടെ വൈകാരിക പ്രസംഗം