You Searched For "ബുറെവി ചുഴലിക്കാറ്റ്"

ബുറെവി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കൊല്ലം തിരുവനന്തപുരം ജില്ലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യത എന്ന് കേന്ദ്രജലകമ്മീഷൻ; നാളെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട്; ഈ ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; അതീവജാഗ്രതാ മുന്നറിയിപ്പ്
ബുറെവി ചുഴലിക്കാറ്റ്: ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളിൽ നാളെ റെഡ് അലേർട്ട്; പ്രധാനമന്ത്രി കാര്യങ്ങൾ വിലയിരുത്തിയെന്ന് മുഖ്യമന്ത്രി; ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി കേരളത്തിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; അതീവ ജാഗ്രത പാലിക്കണം
ബുറെവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും; നാല് തെക്കൻ ജില്ലകളിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
ശ്രീലങ്കയ്ക്ക് തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കന്യാകുമാരിയിൽ തീരം തൊടും; കേരളത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത ജാഗ്രത: നാലു ജില്ലകളിൽ അതി തീവ്രമഴയ്ക്ക് സാധ്യത