You Searched For "ബൂമറാങ്"

വടകരയില്‍ ചക്ക വീണ് മുയല്‍ ചത്തു എന്ന് കരുതി പാലക്കാട് ചക്ക ഇടാന്‍ ശ്രമിക്കരുത്! വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോലെ നീല പെട്ടിയും പാതിരാ റെയ്ഡും വിവാദ പത്രപരസ്യവും അടക്കമുള്ള നാടകങ്ങള്‍ സിപിഎം കളിച്ചതോടെ പാലക്കാടും യുഡിഎഫിന് കൊയ്ത്ത്; മന്ത്രി എം ബി രാജേഷിന്റെയും റഹീമിന്റെയും തന്ത്രങ്ങള്‍ ബൂമറാങ്ങായത് ഇങ്ങനെ
ഒരാള്‍ ഉപദ്രവിച്ചാല്‍ 20 കൊല്ലം കാത്തിരിക്കണമെന്നില്ല, അപ്പോള്‍ അടിക്കണം കരണം നോക്കി; ആ സമയത്ത് പേരു വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം: സിദ്ദിക്കിന് ബൂമറാംഗായി പഴയ വാക്കുകള്‍ വൈറല്‍