INVESTIGATION'തോർത്ത് കൊണ്ട് കണ്ണുകൾ കെട്ടി; കാലുകൾ ചങ്ങലകൊണ്ട് പൂട്ടിയ നിലയിൽ..'; കടലിൽ മീൻ പിടിക്കാൻ പോയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയോ?; വേറെ സംശയങ്ങൾ ഒന്നുമില്ലെന്ന് കുടുംബം; ഫോൺ പരിശോധന നിർണായകമാകും; ആ വിഴിഞ്ഞം സ്വദേശിക്ക് സംഭവിച്ചതെന്ത്?; പോലീസ് അന്വേഷണം തുടരുമ്പോൾജിത്തു ആല്‍ഫ്രഡ്18 July 2025 4:41 PM IST