You Searched For "ബേക്കറി"

നായേഴ്‌സ് ജംഗ്ഷന് സമീപം ബേക്കറി തുടങ്ങിയത് കൊട്ടിയം ടൗണ്‍ എസ് എന്‍ ഡി പി ശാഖായോഗം സെക്രട്ടറിയുടെ രണ്ടാം ഭാര്യ; പത്മരാജന്റെ ആദ്യ ഭാര്യ മരിച്ചത് 2003ല്‍; 2004ല്‍ അനില ജീവിത സഖിയായി; വില്ലനായി ആണ്‍സുഹൃത്ത് എത്തിയത് നിളയിലെ പങ്കാളിയായി; മരുമകനെ കുറിച്ച് നല്ലത് മാത്രം പറയുന്ന അമ്മായി അമ്മയും; കൊട്ടിയത്തെ കുടുംബത്തില്‍ സംഭവിച്ചത്
പത്മരാജന് അനിലയുടെ സുഹൃത്ത് അനീഷിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ; ബേക്കറിയുടെ പാര്‍ട്ണര്‍ഷിപ്പ് അനീഷ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും; കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് അനീഷെന്ന് കരുതി; കൊല്ലത്തെ അരുംകൊലയില്‍ കുറ്റസമ്മതം
ബേക്കറിയിലെ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തൽ; ഹിന്ദു ഐക്യവേദി പ്രവർത്തകർ ആലുവയിൽ അറസ്റ്റിൽ; പൊലീസ് ഇടപെടൽ സാമൂഹ്യമാധ്യമങ്ങളിൽ ഈ കത്ത് വലിയ ചർച്ചയായതോടെ