Marketing Featureമുംബൈ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയത് മലയാളി; കേരളത്തിലെത്തി ഇരുചെവിയറിയാതെ ആളെ പൊക്കി മഹാരാഷ്ട്ര എ ടി എസ്; പ്രതി ഭീഷണി മുഴക്കിയത് 10 ലക്ഷം യുഎസ് ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തരിപ്പണമാക്കുമെന്ന്മറുനാടന് മലയാളി24 Nov 2023 7:34 PM IST