You Searched For "ബോട്ടപകടം"

നാവിക സേനാ ബോട്ടിന്റെ എഞ്ചിന്‍ മാറ്റി സ്ഥാപിച്ചത് അടുത്തിടെ; പുതിയ എഞ്ചിന്‍ പരീക്ഷിക്കുന്നതിനിടെ പൊടുന്നനെ നിയന്ത്രണം വിട്ട് പാഞ്ഞ് യാത്രാ ബോട്ടില്‍ ചെന്നിടിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; യാത്രാ ബോട്ടിലെ 10 പേരടക്കം 13 പേര്‍ മരിച്ചു; കുടുബങ്ങള്‍ക്ക് 5 ലക്ഷം അടിയന്തര സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
മലപ്പുറത്ത് ഫൈബർ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി;  അപകടത്തിൽപ്പെട്ടത് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയവർ; അപകട വിവരം പുറത്തറിഞ്ഞത് ബോട്ടിലുണ്ടായിരുന്ന ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചതോടെ