INVESTIGATIONമാറാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; കുടുംബ വഴക്കാണ് മരണകാരണമെന്ന് സംശയം; ഷിംനയെ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നെന്നും ശരീരത്തില്‍ പാടുകളുണ്ടെന്നും ബന്ധുക്കള്‍; ദുരൂഹത ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്കുംമറുനാടൻ മലയാളി ബ്യൂറോ26 July 2025 5:41 PM IST