You Searched For "ബ്രെക്സിറ്റ്"

യൂറോപ്യൻ യൂണിയൻ ചർച്ച തുടങ്ങും മുൻപ് തല്ലിപ്പിരിഞ്ഞേക്കും; മുൻപ് പറഞ്ഞതെല്ലാം പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി ബോറിസ്; ബ്രെക്സിറ്റ് പൂർണ്ണമാകുമ്പോൾ ബ്രിട്ടന് സംഭവിക്കുന്നത്
നോർത്തേൺ അയർലണ്ഡിലേക്ക് ഭക്ഷണ വസ്തുക്കൾ കയറ്റി വിടുന്നത് തടയാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കം തടയാൻ ബില്ലവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; ലേബറിന്റെ എതിർപ്പിനിടെ ബിൽ പാസ്സായെങ്കിലും ഭരണകക്ഷിയിൽ തന്നെ തർക്കം; ബ്രെക്സിറ്റ് തുടക്കം തന്നെ വിവാദത്തിൽ
ബോറിസ് ജോൺസന്റെ കാമുകി പിണങ്ങിയാൽ മന്ത്രിമാർക്ക് പണി തെറിക്കും; ബ്രെക്സിറ്റിന് ചുക്കാൻ പിടിച്ച മറ്റൊരു മന്ത്രികൂടി രാജിക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ചെറുപ്പക്കാരിയായ കാമുകി വിനയാകുന്നു
എടുത്തു ചാടി വേർപിരിയാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും; വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ച 31 വരെ തുടരും; ബ്രെക്സിറ്റ് ഒന്നിനെന്ന് തന്നെയെന്ന് ഉറപ്പാണെങ്കിലും ചർച്ചകൾ നിർത്തിവയ്ക്കില്ല
യൂറോപ്യൻ യൂണിയന്റെ അഹന്ത മുറിച്ച് നേടിയ വ്യാപാര കരാർ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകും; യൂറോപ്പിനു പുറമേ അമ്പതോളം രാജ്യങ്ങളുമായി ഇനി ബ്രിട്ടന് സഖ്യം; ബ്രെക്സിറ്റ് ഡീൽ ഉറപ്പിച്ചതോടെ പൗണ്ടും ഓഹരി വിപണിയും മുകളിലോട്ട്
ബ്രെക്സിറ്റ് ഫലം പൂർണ്ണം; നാലരലക്ഷം സ്റ്റുഡന്റ് വിസക്കാരിലും രണ്ടര ലക്ഷം വർക്ക് വിസക്കാരിലും മഹാഭൂരിപക്ഷം യൂറോപ്യൻ യൂണിയന് പുറത്തു നിന്ന്; കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വിസ ലഭിച്ചത് ചൈനക്കാർക്കും ഇന്ത്യാക്കാർക്കും