Right 1ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം; ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഇസ്രായേല്‍; കൊടും പട്ടിണിയില്‍ വലഞ്ഞ് ഗാസാ നിവാസികള്മറുനാടൻ മലയാളി ഡെസ്ക്14 March 2025 9:51 AM IST