STATEമുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചു; വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണം ന്യൂനപക്ഷ വോട്ടുകള്‍ ഒലിച്ചുപോയി; സ്വര്‍ണ്ണകൊള്ള വിവാദവും തിരിച്ചടിയായി; തദ്ദേശ തോല്‍വിയുടെ കാരണം ഭരണവിരുദ്ധ വികാരം അല്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 6:36 AM IST