SPECIAL REPORTകുടുംബവഴക്ക്: ഭാര്യ ഉറങ്ങി കിടന്ന മുറിക്ക് ഭർത്താവ് തീയിട്ടു; തീ നിയന്ത്രിക്കാൻ ശ്രമിച്ച മകൾക്കും പൊള്ളലേറ്റു; ആശുപത്രിയിലേക്ക് ഉള്ള യാത്രാമധ്യേ ഭാര്യ മരിച്ചതറിഞ്ഞ് ഭർത്താവ് തൂങ്ങിമരിച്ചു; സംശയരോഗം ദുരന്തത്തിൽ കലാശിച്ചത് തിരുവല്ല നെടുമ്പ്രത്ത്ശ്രീലാല് വാസുദേവന്21 March 2021 8:51 PM IST