You Searched For "ഭാര്യ"

കോവിഡ് ബാധിച്ചു മരിച്ചയാളുടെ ഭാര്യയും കുഞ്ഞും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തതെന്ന് സൂചന
സെമിഫൈനലിലെ നിർണ്ണായക പിഴവിൽ ഹസൻ അലിക്കെതിരെ പ്രതിഷേധം; പാക് താരത്തിന്റെ ഇന്ത്യക്കാരിയായ ഭാര്യയ്ക്ക് വധഭീഷണി; ഹസൻ അലി പണം വാങ്ങി ഇന്ത്യക്കായി ക്യാച്ച് പാഴാക്കിയെന്ന് വിമർശനം
രണ്ടു ദിവസം മുമ്പ് വീട്ടിൽ രണ്ടു പേർ വന്ന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഓഫീസിൽ നിന്ന് വിളിക്കുമ്പോൾ ഒരുപാട് സമയമൊന്നും അവിടെ നിൽക്കാൻ പറ്റില്ല, വേഗം വാ എന്ന് സഞ്ജിത്ത് പറയുമായിരുന്നു; കൊലയാളികളെ കണ്ടാൽ തിരിച്ചറിയാമെന്ന് ഭാര്യ അർഷിത
രണ്ടാം റാങ്കുകാരനുള്ളത് 25 വർഷത്തെ അദ്ധ്യാപന പരിചയം; ഒന്നാമതെത്തിയ പ്രിയ വർഗീസിനുള്ളത് നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രവും;  ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത് എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസറും; കെ കെ രാഗേഷിന്റെ ഭാര്യയ്ക്കായി തഴഞ്ഞത് എകെപിസിടിഎ അംഗത്തെ
സഞ്ജിത്ത് വധത്തിലെ ആദ്യ അറസ്റ്റ് എൻഐഎ അന്വേഷണത്തിനായി ബിജെപി ആവശ്യം ശക്തമാക്കുന്നതിനിടെ; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാൾ; കൺമുൻപിൽ വെച്ച് ഭർത്താവിനെ വെട്ടിക്കൊന്നവരെ ഇനി തിരിച്ചറിയേണ്ടത് അർഷിക; അമിത്ഷായെ കണ്ട് സുരേന്ദ്രനും മുരളീധരനും
വി സി നിയമനം സർക്കാറിനെ ഉലയ്ക്കുമ്പോൾ തൽക്കാലം പ്രകോപനം വേണ്ട; കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ഉടൻ വേണ്ടെന്ന് സിൻഡിക്കേറ്റ്; അഭിമുഖത്തിൽ ഒന്നാംറാങ്ക് എങ്കിലും എടുത്തുചാടി നിയമനം നടത്തേണ്ടെന്ന് തീരുമാനം
ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും; കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും പിതാവിന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം
21കാരിയെ കത്തി കൊണ്ട് കുത്തി ഭർത്താവ് മുങ്ങി; ഭർത്താവിന്റെ അക്രമം ഭാര്യയ്ക്ക് ബാധയെന്നും ഉപദ്രവം സഹിക്കാൻ വയ്യെന്നും ആരോപിച്ച്; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്