Top Storiesരണ്ടാം വരവില്‍ ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ ട്രംപ് ഭരണകൂടം; ഫെഡറല്‍ അംഗീകാരമുള്ള ദേശീയ ഭാഷയായി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കത്തില്‍ വൈറ്റ് ഹൗസ്; സമ്മിശ്ര പ്രതികരണം; ദേശീയതയ്ക്ക് ഒപ്പം ഭാഷാവാദവും ഉയര്‍ത്തി സ്വീകാര്യത ഉറപ്പിക്കാന്‍ ട്രംപിന്റെ നീക്കംസ്വന്തം ലേഖകൻ1 March 2025 7:41 PM IST