You Searched For "മംഗളുരു"

ക്രിക്കറ്റ് മത്സരത്തിനിടെ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കൊലപാതകം; മംഗളുരുവില്‍ ആള്‍കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ;  കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ്;  മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മംഗളൂരുവിലേക്ക്
മംഗളുരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് റാഗിങ്ങ്; മർദ്ദനവും അസഭ്യവർഷവും വിദ്യാർത്ഥികൾ താമസിക്കുന്ന റൂമിൽ വച്ച്; കാസർകോട് സ്വദേശിയുടെ പരാതിയിൽ ഒൻപത് വിദ്യാർത്ഥികൾ അറസ്റ്റിൽ; അറസ്റ്റിലായതും മലയാളി വിദ്യാർത്ഥികൾ; റാഗിങ്ങ് താമസസ്ഥലത്ത് വച്ചായതിനാൽ ഉത്തരവാദമില്ലെന്ന് കോളേജിന്റെ വിശദീകരണം
മംഗളൂരു നഗരത്തിൽ മതപരിപാടികൾ നിരോധിച്ചു; പൊതു ചടങ്ങുകൾക്കും വിനോദ പരിപാടികൾക്കും നിയന്ത്രണങ്ങൾ; ഇളവുകൾ വേണമെന്നാവശ്യപ്പെട്ട് ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി
മംഗളൂരുവിൽ ഹോസ്റ്റലിനു സമീപത്തെ അക്രമം; എട്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ; അറസ്റ്റിലായവരിൽ നാലുപേർ കഞ്ചാവ് ഉപയോഗിച്ചുവെന്ന് പൊലീസ്; അറസ്റ്റ് വിദ്യാർത്ഥി നൽകിയ പരാതിയിൽ