You Searched For "മംഗളൂരു"

1987ല്‍ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകള്‍ വെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു; 20 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കൂട്ടക്കൊല തുറന്നു പറഞ്ഞത് സഹായി; തലയോട്ടികളും അവശിഷ്ടങ്ങളും കണ്ടെത്തിയതിനാല്‍ മൊഴി ഉറപ്പിക്കാം; എല്ലാം ചെയ്തത് ആരെന്ന് അറിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് മടി; ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത് എന്ത്? 100ലേറെ സ്ത്രീകളെ പീഡിപ്പിച്ചു കൊന്നവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമോ?
മഴ തകർത്തു പെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞത് ഉഗ്ര ശബ്ദത്തിൽ; മണ്ണിടിഞ്ഞപ്പോൾ നിലവിളിച്ച് മക്കളെ ചേർത്തുപിടിച്ച് ആ അമ്മ; നാട്ടുകാർ ഓടിയെത്തിയതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരത്തെ വാരിപ്പുണർന്ന് ബോധമില്ലാത്ത അവസ്ഥയിൽ മാതാവ്; ഉള്ളാളിലെ കണ്ണീരായി കുഞ്ഞോമനകൾ..!
മംഗളൂരുവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീട് തകർന്ന് കുടുങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ; എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ!
പട്ടാപ്പകല്‍ വെട്ടിക്കൊന്നത് പള്ളിക്കമ്മിറ്റി സെക്രട്ടറിയെ; മാസത്തിനിടയില്‍ മംഗലൂരുവില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലയ്ക്ക് പ്രതികാരം? രാജിവെച്ച് കോണ്‍ഗ്രസിലെ ചില മുസ്ലീം നേതാക്കള്‍; മംഗളൂരൂവില്‍ ഭീതിയും നിരോധാജ്ഞയും
വാഹനത്തില്‍നിന്ന് മണല്‍ ഇറക്കുന്നതിനിടെ മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; ബണ്ട്വാള്‍ സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ സംഘം: മംഗളൂരുവില്‍ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ കൊലപാതകം
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; ബിയർ ബോട്ടിൽ പൊട്ടിച്ച് പോലീസിനെ കുത്തി ഒറ്റയോട്ടം; ചെയ്‌സ് ചെയ്ത് പ്രതിയെ വെടിവെച്ച് വീഴ്ത്തി കാക്കിപ്പട; മൂന്ന് പേർക്ക് പരിക്ക്; നാടകീയ സംഭവം മംഗളുരുവിൽ