Top Storiesചൂടായ പാനില്‍ നെയ്യും കറിവേപ്പിലയും താമര വിത്തും ചേര്‍ത്തു നല്ല ക്രിസ്പിയാകും വരെ ഏകദേശം 6-8 മിനിറ്റ് റോസ്റ്റ് ചെയ്യൂ; ഉപ്പും പഞ്ചസാരയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു മസാല രണ്ടു മിനിറ്റോളം ചേര്‍ത്തിളക്കി യോജിപ്പിച്ചെടുത്താല്‍ സൂപ്പര്‍; രാജ്യത്ത് ഇനി കൂടുതല്‍ 'താമര' വിരിയും; താമര പ്രോട്ടീനില്‍ ബീഹാര്‍ വീണ്ടും പിടിക്കാന്‍ മോദി! എന്താണ് മഖാന?മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 2:13 PM IST