You Searched For "മഞ്ചേരി"

പുലര്‍ച്ചെ മൂന്നരയോടെ മഞ്ചേരിയില്‍ എന്‍ഐഎയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചെങ്ങറയിലും മംഗലശേരിയിലും കിഴക്കേത്തലയിലും ആനക്കോട്ടുപുറത്തും കേന്ദ്ര ഏജന്‍സി എത്തിയത് ഇരു ചെവി അറിയാതെ; എസ് ഡി പി ഐയുടെ രണ്ടു സ്വര്‍ണ്ണ പണിക്കാരും ബ്രാഞ്ച് പ്രസിഡന്റും കസ്റ്റഡിയില്‍; പഴയടത്ത് ഷംനാദ് വീട്ടില്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു; എസ് ഡി പി ഐയെ പൂട്ടാന്‍ എന്‍എഐയും സജീവമാകുന്നു
ഇ ഡി അടച്ചുപൂട്ടിയ സത്യസരണി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു! മഞ്ചേരിയിലെ വിവാദ മതപരിവര്‍ത്തന കേന്ദ്രത്തിന് റമാദാനില്‍  സക്കാത്ത് നല്‍കാന്‍ നടത്തിപ്പുകാരുടെ ആഹ്വാനം; ദ കേരള സ്റ്റോറി സിനിമയിലടക്കം കാണിക്കുന്ന വിവാദ കേന്ദ്രം വീണ്ടും സജീവമാവുന്നു; അനക്കമില്ലാതെ പൊലീസും അധികൃതരും
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കേസില്‍ ജുനൈദിനെ അറസ്റ്റ് ചെയ്തത് ബെംഗളൂരുവില്‍ വച്ച്; വ്‌ളോഗറുടെ അപകട മരണത്തില്‍ അന്വേഷണവുമായി പൊലീസ്
ബൈക്കില്‍ അപകടകരമായ രീതിയില്‍ വളഞ്ഞുപുളഞ്ഞു സഞ്ചാരം; പാഞ്ഞുവന്ന് മണ്‍തിട്ടയില്‍ ഇടിച്ചുകയറി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു; വഴിക്കടവ് സ്വദേശിയുടെ മരണം മഞ്ചേരി മരത്താണിയില്‍ വച്ച്; യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായത് ഈ മാസാദ്യം
ശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം; ശരണത്തിനായി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും; കാന്തപുരം അണികള്‍ക്ക് അന്‍വറിനോട് പ്രിയമെന്ന് വിലയിരുത്തല്‍; പാണക്കാട് തങ്ങളെയും താമരശേരി ബിഷപ്പിനെയും തൃണമൂല്‍ നേതാക്കള്‍ കാണുമെങ്കിലും ചായ് വ് വ്യക്തം
മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് ലഭിച്ചു; ആരെയും കുറ്റപ്പെടുത്തേണ്ട, താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും കുറിപ്പില്‍
മദ്യലഹരിയിൽ ബാറിൽ തർക്കം; ബാർ ജീവനക്കാരുമായി തർക്കിച്ച് ജീവനക്കാരനെ മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിട്ടവരെ അറസ്റ്റു ചെയ്തു പൊലീസ്; പൊലീസ് സ്‌റ്റേഷനിലും പ്രതികളുടെ പരാമർശം
മഞ്ചേരിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട, എംഡിഎംഎയുമായി നൈജീരിയൻ സ്വദേശി പിടിയിൽ; നർക്കോട്ടിക്ക് സംഘം പിടികൂടിയത് കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ; അന്വേഷണം തുടരുന്നു
പരാതി പറഞ്ഞാൽ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് മഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സണിന്റെ പേരിൽ ഭീഷണി; ചെയർപേഴ്സന്റെ ഗുണ്ടയാണെന്നും പരാതി പറഞ്ഞാൽ മഞ്ചേരിയിൽ കാല് കുത്താൻ അനുവദിക്കില്ലെന്നും ഫോണിൽ ഭീഷണിപ്പെടുത്തിയത് അധികൃതരുടെ അറിവോടെ; പരാതിയുമായി പൊതുപ്രവർത്തകൻ
രണ്ട് ഡോസ് വാക്‌സിൻ,പി പി കിറ്റുൾപ്പടെ സുരക്ഷ കവചവും; ഡോ അബ്ദുൾ ഗഫൂറിനെ കോവിഡ് പരീക്ഷിച്ചത് നാലുതവണ; ഈ അപൂർവ്വതയുടെ ചുരുളഴിക്കാൻ ആരോഗ്യ വകുപ്പ്; ആത്മവിശ്വാസത്തിന്റെ കരുത്തിൽ കോവിഡ് വാർഡിൽ വീണ്ടും സജീവമായി ഡോക്ടർ