SPECIAL REPORTദുരന്തത്തിൽ പെട്ട മട്ടന്നൂർ സ്വദേശികൾ റഹ്‌മത്തും രണ്ടുവയസുകാരി സഹറയും വ്യാപാരി നൗഫിഖും ആണെന്ന് നാടറിഞ്ഞത് തിങ്കളാഴ്ച രാവിലെ; പൊതുദർശനത്തിൽ വൻജനാവലി; ഏലത്തൂർ ട്രെയിൻ തീവയ്‌പ്പിനിടെ മരിച്ചവർക്ക് മട്ടന്നൂരിന്റെ യാത്രാമൊഴിഅനീഷ് കുമാര്‍3 April 2023 7:52 PM IST