SPECIAL REPORT'എന്നെ മണി ചെയിനിൽ ബന്ധപ്പെടുത്തിയ വ്യക്തികൾ ഇന്ന് ഹാപ്പിയായി നടക്കുന്നു; എന്തു കൊണ്ട് എനിക്കു മാത്രം.. ഒരിക്കലും കരഞ്ഞു കൊണ്ട് നിങ്ങളുടെ മുന്നിൽ വരില്ലെന്ന് കരുതിയതാണ്'; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റ് മണി ചെയിനിന്റെ ഭാഗമായ ശ്രുതി തമ്പി ഒടുവിൽ കണ്ണീരുമായി ടിക് ടോക്കിൽ; ടീം ഓഷ്യന്റെ തട്ടിപ്പിനെ കുറിച്ചു കുറ്റസമ്മതം; നിറയുന്നത് സെലബ്രിറ്റി ടിക് ടോക്കറെയും മണിചെയിൻ അമരക്കാർ കബളിപ്പിച്ചെന്ന സൂചനമറുനാടന് മലയാളി11 Dec 2020 2:38 PM IST
Marketing Feature'പ്രിൻസസ് ഗോൾഡൻ ആൻഡ് ഡയമണ്ട്' എന്ന പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചു; ഒരു ലക്ഷംമുതൽ ഒന്നരക്കോടി രൂപ പലരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചു; ആദ്യം ചെറിയ തുക ലാഭവിഹിതം നൽകി വിശ്വാസ്യത പിടിച്ചു; കൂത്തുപറമ്പിലെ 'മൈ ക്ലബ് ട്രേഡേഴ്സ്' മണി ചെയിൻ തട്ടിപ്പ് നൂറ് കോടി കവിയുംമറുനാടന് മലയാളി18 July 2022 6:02 PM IST
SPECIAL REPORTഉൽപന്നം ഇടനിലക്കാരില്ലാതെ ലഭ്യമാക്കുമ്പോൾ അതനുസരിച്ചു വില കുറയണം; ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാൻ മാർഗരേഖ; വഞ്ചന കാട്ടുന്ന കമ്പനികൾ വിലക്ക് പട്ടികയിൽ ആകും; ഡയറക്ട് സെല്ലിങ് കമ്പനികളുടെ 'മണി ചെയിൻ' ഉൽപന്ന വിൽപന ഇനി അഥോറിറ്റിയുടെ നിരീക്ഷണത്തിലാക്കുംമറുനാടന് മലയാളി7 Aug 2023 8:44 AM IST