You Searched For "മണ്ഡലം"

ഡിവൈഎഫ്‌ഐയെ കളത്തില്‍ ഇറക്കിയുള്ള പ്രതിഷേധങ്ങളും ഏറ്റില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ ഓടി നടക്കുന്നു; പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയത് കൃത്യമായ സന്ദേശം; എഴുതി തള്ളിയിടത്തു നിന്നും കളമുറപ്പിച്ചു രാഷ്ട്രീയ പോരാട്ടത്തിന് രാഹുല്‍; ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയതോടെ പൂട്ടാന്‍ മറ്റുവഴികള്‍ തേടി എല്‍ഡിഎഫ്
രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം; സര്‍ക്കാര്‍ പരിപാടികളില്‍ അടക്കം പങ്കെടുത്തു; സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം ചെയ്തു; ഫ്‌ലക്‌സ് ബോര്‍ഡ് വെച്ച് എല്ലാവരെയും അറിയിച്ച് പൊതുപരിപാടികളിലേക്കും കടക്കുന്നു; തടയുമെന്ന് പ്രഖ്യാപിച്ചവരെ സൈഡാക്കി രാഹുല്‍ സജീവം
ഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും; അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം; മണ്ഡലം മാറുന്നുവെന്ന പ്രചരണം തള്ളി രമേശ് ചെന്നിത്തല; തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമെന്നും പ്രതിപക്ഷ നേതാവ്
ക്ഷേത്ര ന​ഗരിയായ ​ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയില്ല; ഗുരുവായൂരിൽ അഡ്വ.നിവേദിതയുടെ പത്രിക തള്ളിയത് സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതിനാൽ; മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ പോരിനിറങ്ങുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരിക ജനങ്ങളോടും ദേശീയ നേതൃത്വത്തോടും
വിരലിൽ എണ്ണാവുന്ന അണികൾ പോലുമില്ലാത്ത സ്ഥാനാർത്ഥി സംഘടനാ സംവിധാനമുള്ള കോൺഗ്രസിന് സ്ഥാനാർത്ഥിയുമില്ല; അണികളുടെ വികാരം മുഖവിലക്കെടുക്കാത്ത നേതൃത്വം; സ്ഥാനാർത്ഥിത്വത്തിൽ സുൽഫിക്കർ മയൂരി ഉറച്ചുനിൽക്കുമ്പോൾ ദിനേശ് മണി പത്രിക പിൻവലിച്ചാലും പ്രചരണത്തിന് ഇറങ്ങില്ലെന്ന് കോൺഗ്രസുകാർ; യുഡിഎഫിനാകെ നാണക്കേടായി എലത്തൂർ മണ്ഡലം