Top Stories'ഉസ്താദെ ഞാന്‍ അന്നേ പറഞ്ഞതല്ലെ, മന്‍സൂര്‍ അബ്ദു സലാമിന്റെ പൂര്‍വകാല ചരിത്രം വളരെ മോശമാണെന്ന്'; അബ്ദുള്‍ ഷുക്കൂര്‍ മൗലവിയോടുള്ള ചോദ്യത്തിലുണ്ട് അല്‍ മുക്താദിര്‍ തട്ടിപ്പിന്റെ വ്യാപ്തി; ന്യായികരണവുമായി മൗലവി; മാപ്പ് പറഞ്ഞ് ഖത്തീബുമാര്‍; കരഞ്ഞ് നിലവിളിച്ച് പണം നഷ്ടപ്പെട്ട പാവങ്ങള്‍; സ്വര്‍ണക്കട മുതലാളി 'ഒളിവില്‍' തന്നെസ്വന്തം ലേഖകൻ13 Feb 2025 6:27 PM IST