INVESTIGATIONമദ്യലഹരിയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം; ചോദ്യം ചെയ്ത പിതാവിനോടുള്ള പ്രതികാരത്തില്‍ അഞ്ചു വയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ഒളിവില്‍ പോയി ഡ്രൈവര്‍; കുഞ്ഞിന്റെ അരുംകൊലയിലേക്ക് നയിച്ചത് പിതാവിനോടുള്ള പകയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:06 AM IST