SPECIAL REPORTപൊലീസുകാർക്ക് എന്താ ഈ ജങ്ഷനിൽ കാര്യം? പുത്തൂർ മാവടി ജങ്ഷനിൽ മദ്യപൻ എസ്ഐയുടെ ചെവിക്കല്ലിന് അടിച്ചു; അടി കൊണ്ട എസ്ഐ ജീപ്പിൽ കയറിയിട്ടും പിന്നാലെ ചെന്നു മർദിച്ചു; വേഗം സ്ഥലം കാലിയാക്കി പൊലീസ്ശ്രീലാല് വാസുദേവന്‍7 Jan 2022 7:43 PM IST