SPECIAL REPORTബാർ ഉടമയുടെ മകന്റെ വിവാഹ നിശ്ചയ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ മറ്റ് ബാർ ഉടമകൾ ഇടിച്ചു തെറിപ്പിച്ചത് ബൈക്ക് യാത്രികരെ; ഒരാളുടെ പരുക്ക് ഗുരുതരം; പൊലീസ് കസ്റ്റഡിയിലും ജനറൽ ആശുപത്രിയിലും ബഹളം തുടർന്ന് ബാർ ഉടമകൾ: നിസാരവകുപ്പിട്ട് കേസെടുക്കാൻ പൊലീസിന് മേൽ സമ്മർദംശ്രീലാല് വാസുദേവന്25 Nov 2020 9:17 PM IST