Lead Storyആ മധുരപ്രതികാരം പ്രോട്ടീസ് പട അങ്ങ് വീട്ടി! ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; നാല് വിക്കറ്റുമായി തിളങ്ങി മാര്‍ക്കോ ജാന്സന്; ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്ണ്ണായകംഅശ്വിൻ പി ടി22 Feb 2026 11:29 PM IST