You Searched For "മധ്യവയസ്‌കൻ"

ഡെയ് മിണ്ടാതെ നില്ലടാ...; വീട്ടിൽ പോടാ..;നിനക്ക് എന്താടാ.. ഇതൊക്കെ എന്റെ അനിയന്മാരാ..!!; ചീത്തവിളിച്ചു കൊണ്ട് ഷർട്ടിന് പിടിച്ച് വലിച്ച് നിലത്തിട്ടു; മടൽ വെട്ടി തലയ്ക്കും മുതുകിലും കലി തീരുന്നതുവരെ അടി; ഒഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് യുവാക്കൾ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
കോവിഡ് ബാധിതനായ ഭർത്താവ് മരിച്ചത് ആശുപത്രിയിലുണ്ടായിരുന്ന ഭാര്യ പോലും അറിഞ്ഞില്ല; മരണം വിവരമറിഞ്ഞത് മക്കളും ബന്ധുക്കളുമെത്തി ആരോഗ്യസ്ഥിതി അന്വേഷിച്ചപ്പോൾ; സംഭവം ആലപ്പുഴ മെഡിക്കൽ കോളേജിൽ
പണയപ്പെടുത്തിയ വാഹനം തിരികെ നൽകിയില്ല; വൈരാഗ്യത്തിൽ മധ്യവയസ്‌കനെ മരുന്ന് കുത്തിവെച്ച് മയക്കി നാണ്യവിള ശേഖരം വിൽപ്പന നടത്തി; മർദ്ദിച്ചവശനാക്കിയ മധ്യവയസ്‌കനെ ഉപേക്ഷിച്ചത് റോഡരികിലും; കേസിൽ ആലപ്പുഴ സ്വദേശികൾ പിടിയിൽ
ഒരു വർഷത്തോളമായി സഹോദരനെക്കുറിച്ച് വിവരമൊന്നുമില്ല; പൂട്ടിയ വീട് തുറക്കാൻ അനുമതി വേണമെന്നു സഹോദരൻ; തുറന്നപ്പോൾ കണ്ടത് അഴുകിയ നിലയിൽ മൃതദേഹം; 2 മാസത്തിലധികം പഴക്കുണ്ടെന്ന് പൊലീസ്