SPECIAL REPORTതാലിബാന് അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാന്-പാക്ക് അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷം; കാണ്ഡഹാറില്‍ 15 അഫ്ഗാന് പൗരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്; സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാക് മന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് അഫ്ഗാന് ഭരണകൂടം; ഖത്തറിന്റെയും സൗദിയുടെയും സഹായം തേടിമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 6:22 PM IST