Greetings'എന്നേക്കാൾ പ്രായം കുറഞ്ഞ നിനക്ക് എന്റെ ഫേസ്ബുക്ക് പേജിൽ... പരേതന്മാർക്ക് നല്കുന്ന 'വാക്കുകൾ' ചാർത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.. കാരണം നീയെന്റെ ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ ... ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്... അതുകൊണ്ട് ...' വിട ... ആദരാഞ്ജലി... പ്രണാമം...' ഇതൊന്നും നീയെന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.... ഞാൻ തരില്ല...; ശബരീനാഥിന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ മനോജ് കുമാർമറുനാടന് മലയാളി18 Sept 2020 12:32 PM IST
SPECIAL REPORTശരണ്യ ബസുമായി കൊട്ടാരക്കര പിടിച്ച അനന്തിരവൻ; കുടുംബ പ്രശ്നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പിണക്കം; സോളാറിലെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎൽഎയാക്കില്ലെന്ന് ഉറപ്പായപ്പോൾ ശബരിമലയിലെ വിശ്വാസി വഞ്ചന ചർച്ചയാക്കി മറുകണ്ടം ചാടൽ; സോളാറിൽ ഗണേശിനെതിരെ എത്തിയത് അമ്മായിയുടെ മകൻ; കോൺഗ്രസ് പ്രതിരോധത്തിന് ശരണ്യാ മനോജ് എത്തുമ്പോൾമറുനാടന് മലയാളി28 Nov 2020 2:41 PM IST
SPECIAL REPORTഒരുരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും മുഖം ഒരു വശത്തേക്ക് കോടി പോയി; 'വിധി അടിച്ച് ഷേപ്പ് മാറ്റിയ എന്റെ മുഖം' എന്ന് പേരിൽ നടൻ മനോജ് കുമാർ ഇട്ട വീഡിയോ കണ്ടപ്പോൾ പലർക്കും ഞെട്ടൽ; ഞെട്ടേണ്ട, ബെൽസ് പാൾസി ഏതുപ്രായത്തിലും വരാവുന്ന, സുഖപ്പെടുത്താവുന്ന സാധാരണ രോഗംമറുനാടന് മലയാളി14 Dec 2021 4:37 PM IST