You Searched For "മന്ത്രിസഭ"

പിണറായിയും മന്ത്രിമാരും ഓണ്‍ലൈനില്‍ ഭേദഗതി ചെയ്തത് 1972ലെ കേന്ദ്ര നിയമം; അപകടകാരികളായ വന്യ മൃഗങ്ങളെ അതിവേഗം വെടിവയ്ക്കാന്‍ ബില്‍; ഇതിനൊപ്പം സ്വകാര്യ ഭൂമിയിലെ ചന്ദനവും മുറിക്കാനൊപ്പം ഇടപെടല്‍; മലയോരത്തിന് ഡബിള്‍ ഓഫര്‍; വന്യമൃഗ കൊല്ലല്‍ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണം; ഇത് ഡല്‍ഹിയിലേക്ക് പന്ത് തട്ടി വോട്ടു പിടിത്തം
ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളില്‍ വന്യജീവികള്‍ കടക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്താല്‍ അവയെ കൊല്ലാനോ മയക്കു വെടിവച്ചു പിടിക്കാനോ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തുന്നു; നിര്‍ണ്ണായക ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; അടുത്ത നിയമസഭയില്‍ പാസാക്കും; നിയമമാകാന്‍ രാഷ്ട്രീപതിയുടെ അംഗീകാരം അനിവാര്യത
8862.95 കോടിയുടെ വായ്പാ അനുമതി; ആദ്യ ഘട്ടത്തില്‍ 5000 കോടി എടുക്കാം; ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും വാട്ടര്‍ അതോറിട്ടിയ്ക്ക് സാമ്പത്തിക സഹായം സ്വീകരിക്കാം; മന്ത്രിസഭാ തീരുമാനം
എന്റെ നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്; പീഡന ആരോപണങ്ങളില്‍ പെട്ട 2 പേര്‍ മന്ത്രിസഭയില്‍; പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തു എന്ന് വി ഡി സതീശന്‍; ബോംബല്ല, ഞെട്ടിക്കുന്ന വാര്‍ത്ത വരുമെന്നും പ്രതിപക്ഷ നേതാവ്
ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ധനസഹായം; 1500 കോടി കടമെടുക്കും; സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വായ്പ എടുക്കുന്നത് ഹഡ്‌കോയില്‍ നിന്നും; തദ്ദേശ വികസന ഫണ്ടില്‍ കുറവ് വരുത്തി തിരിച്ചടവ്; ഫയല്‍ തീര്‍പ്പാക്കലിലും ഇടപെടല്‍; മന്ത്രിസഭാ തീരുമാനം ഇങ്ങനെ
നിലമ്പൂര്‍ ക്രൈസിസ് മറികടക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ട ഒറ്റമൂലി! രണ്ടാഴ്ച മുമ്പത്തെ മന്ത്രിസഭാ യോഗത്തിലും ചിലര്‍ എതിര്‍പ്പ് അറിയിച്ചു; വോട്ട് കിട്ടാന്‍ വെയിറ്റേജ് മാറ്റമെന്ന ഫോര്‍മലയും തകര്‍ന്നു; നിയമോപദേശം എതിരായിട്ടും ഡിവിഷന്‍ ബഞ്ചില്‍ പോയി നാണം കെട്ടു; കീമില്‍ പൊളിഞ്ഞത് മന്ത്രി ബിന്ദുവിന്റെ മോഹങ്ങള്‍; നിയമ വകുപ്പിനെ അവഗണിച്ചോ?
ദുബായില്‍ നിന്നും വന്നത് ആരോഗ്യ മന്ത്രിയെന്ന് ബീഹാറി തിരിച്ചറിഞ്ഞില്ല; സ്‌കാനര്‍ പരിശോധന മന്ത്രിക്ക് പിടിച്ചില്ല; വെല്ലുവിളിയും വീരവാദവുമായി വിറപ്പിക്കാന്‍ നോക്കിയത് ഒടുവില്‍ ദേഹപരിശോധന ആയി; ആ ബാഗ് നിങ്ങള്‍ കൊണ്ടു വരുമെന്ന പഞ്ച് ഡയലോഗും പാളി! തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അഹങ്കാര ഷോ പൊളിഞ്ഞ കഥ
ഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യം;  ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്
മരുമകനെ താലോലിക്കുന്ന മുഖ്യമന്ത്രി മറ്റു നേതാക്കളെ തഴയുന്നു..! നാലാം വാര്‍ഷികാഘോഷത്തിനിടെ മന്ത്രിസഭയില്‍ തര്‍ക്കം; തിരുവനന്തപുരം സ്മാര്‍ട്ട് റോഡിന്റെ ക്രെഡിറ്റ് ഒറ്റക്കടിച്ചു മുഹമ്മദ് റിയാസ്; പണം മുടക്കിയ തദ്ദേശവകുപ്പ് പടിക്ക് പുറത്ത്; ഉദ്ഘാടനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറിയത് എം ബി രാജേഷ് പരാതി അറിയിച്ചതോടെ
പകുതിയിലധികവും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മാര്‍ക് കാര്‍ണി മന്ത്രിസഭ; ഇന്ത്യന്‍ വംശജ അനിത ആനന്ദ് പുതിയ വിദേശകാര്യ മന്ത്രി; അന്താരാഷ്ട്ര വ്യാപാരവകുപ്പിന്റെ ചുമതലും ഇന്ത്യന്‍ വംശജന്; ട്രംപിന്റെ പകരച്ചുങ്കത്തെ മറികടക്കുക പുതിയ മന്ത്രിസഭയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി
സുപ്രിംകോടതി വടിയെടുത്തതോടെ മുട്ടുമുടക്കി എം കെ സ്റ്റാലിന്‍! വിവാദങ്ങളില്‍ കുരുങ്ങിയ സെന്തില്‍ ബാലാജിയും കെ പൊന്‍മുടിയും മന്ത്രിസഭയില്‍ നിന്നും പുറത്ത്; പദ്മനാഭപുരം എംഎല്‍എ മനോ തങ്കരാജിനെ ഉള്‍പ്പെടുത്തി മന്ത്രിസഭയില്‍ അഴിച്ചുപണി
ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കാന്‍ കമല്‍ ഖേര; ശാസ്ത്രം, വ്യവസായം വകുപ്പുകളുടെ ചുമതല ലഭിച്ചത് അനിത ആനന്ദിനും; കാനഡയിലെ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും; ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേര കാനഡ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗവും