You Searched For "മരണവാർത്ത"

അച്ഛന്‍ മുഹമ്മദ് അനസ് ഗള്‍ഫില്‍; അധ്യാപികയായ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറുവയസ്സുകാരന്റെ മരണം; മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി; 20 മണിക്കൂര്‍ രക്ഷാ ദൗത്യം വെറുതെയായി; അമ്പാട്ടുപാളയത്തെ സുഹാന്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ
ഞങ്ങൾക്ക് ചേട്ടനെ..കാണണമെന്ന ആവശ്യവുമായി എത്തിയ ആ സഹോദരിമാർ; അദ്ദേഹം ജീവനോടെ ഉണ്ടോ..എന്ന ചോദ്യത്തിന് പോലും നേരെ മറുപടി കൊടുക്കാതെ മുഖം തിരിക്കൽ; ഇതോടെ ലോകത്തെ ആശങ്കയിലാക്കി ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചുവെന്ന വാർത്തയും; യഥാർത്ഥത്തിൽ അന്ന് സംഭവിച്ചതെന്ത്?; എല്ലാത്തിനും കൃത്യത വരുത്തുമ്പോൾ