SPECIAL REPORTഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പുകൾ ഇന്ത്യയിൽ നിർമ്മിച്ചവ; കണ്ണിലൊഴിക്കുന്ന മരുന്നു തിരിച്ചുവിളിച്ചത് മരുന്നിലെ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നുവെന്ന യുഎസ് കണ്ടെത്തലിൽ; നാണക്കേട് ഒഴിവാക്കാൻ ഒടുവിൽ കേന്ദ്ര ഇടപെടൽ; 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ തിരുത്തലിന്മറുനാടന് മലയാളി29 March 2023 6:27 AM IST