You Searched For "മരുന്ന്"

പണികിട്ടിയത് മുടി വളരാന്‍ മിനോക്സിഡില്‍ ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങള്‍ക്ക്; ഈ മരുന്ന് ഉപയോഗിച്ചവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരീരം മുഴുവന്‍ തിങ്ങി രോമങ്ങള്‍; വെര്‍വോള്‍ഫ് സിന്‍ഡ്രോമിന് കാരണം തേടിയപ്പോള്‍
കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങി ഗോവ;ആരോഗ്യവകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചതായി നിയമമന്ത്രി; അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി; എതിർപ്പുമായി പ്രതിപക്ഷം രംഗത്ത്
18 കോടിയുടെ മരുന്നു വിദേശത്തു നിന്നും പറന്നെത്തി; സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി രോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന് ഇന്ന് കുത്തിവെപ്പു നൽകും; കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധനകൾ പൂർത്തിയാക്കി
വിഷാദ രോഗത്തിനുള്ള ഫ്ലുവോക്സാമൈൻ കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് ശാസ്ത്രജ്ഞർ; രോഗം ഗുരുതരമാകാതെ തടയുന്നത് 25 ശതമാനത്തോളം; മൂന്നാം ലോക രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ; കോവിഡ് ചികിത്സയിലെ പുതുവിശേഷങ്ങൾ
ഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പുകൾ ഇന്ത്യയിൽ നിർമ്മിച്ചവ; കണ്ണിലൊഴിക്കുന്ന മരുന്നു തിരിച്ചുവിളിച്ചത് മരുന്നിലെ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നുവെന്ന യുഎസ് കണ്ടെത്തലിൽ; നാണക്കേട് ഒഴിവാക്കാൻ ഒടുവിൽ കേന്ദ്ര ഇടപെടൽ; 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ തിരുത്തലിന്