You Searched For "മറിഞ്ഞു"

ടൈഗർവുഡ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു കാട്ടിലേക്ക് മറിഞ്ഞു; പലവുരു മലക്കം മറഞ്ഞ കാർ പൂർണ്ണമായി നശിച്ചെങ്കിലും ഒന്നാം നമ്പർ കായികതാരത്തിന്റെ ജീവനു ഭീഷണിയില്ല; നിരവധി പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ഇതിഹാസ താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി